നിങ്ങളുടെ വീടുകൾക്കും ഓഫിസിനും എലഗന്റ്, ക്ലാസ്സി ലൂക്ക് നൽകാൻ ഇനി മടിക്കേണ്ട.. ആഡംബര ഇറ്റാലിയൻ ഫർണിച്ചറിന്റെ വൈവിധ്യമാർന്ന കളക്ഷനുമായി Le Divano Italia, Little Island, കോർക്കിൽ പ്രവർത്തനം ആരംഭിക്കുന്നു. നിങ്ങളുടെ ബഡ്ജറ്റിൽ, മനസ്സിനിണങ്ങുന്ന ഫർണിച്ചർ ഇനി ഒരു സ്വപ്നമല്ല. ഈ ആഘോഷ വേളയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 500 യൂറോയുടെ ഗിഫ്റ്റ് വൗച്ചറാണ്. പർച്ചേസ് നടത്തുന്ന ആദ്യ പത്ത് പേർക്കാണ് ഈ സുവർണ്ണാവസരം ലഭിക്കുക.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==



































