ഹാലോവീൻ ആഘോഷങ്ങൾക്ക് കൂടുതൽ മെമ്പൊടിയേകാൻ Royal Caters ഒരുക്കുന്ന സ്പെഷ്യൽ ട്രീറ്റ്. ഒക്ടോബർ 28 തിങ്കളാഴ്ച ചിക്കൻ മന്തി ഓർഡർ ചെയ്യുന്നവർക്ക് വെറും 10 യൂറോ മാത്രം നിരക്ക്. അഞ്ച് ചിക്കൻ മന്തി ഓർഡർ ചെയ്യുന്നവർക്ക് ഒരു മന്തി സൗജന്യമായി ലഭിക്കും. പരിമിതമാണ് ഓഫർ. ROYAL CATERS, ASHBOURNE, 107 NEW TOWN WOOD- DROGHEDA, TESCO CAR PARK-PHIBSBOROUGH, SANTRY NORTHWOOD- LIDL CAR PARK, IRISH TIMES- DUBLIN CITY CENTRE, NAVAN ASIAN FOOD STORE, C15 D297 എന്നിവിടങ്ങളാണ് കളക്ഷൻ പോയിന്റുകൾ. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണി വരെയാണ് കളക്ഷൻ ടൈം.
ഓർഡർ ചെയ്യുന്നതിന് ബന്ധപ്പെടുക: 0874798943, 0899515307