gnn24x7

സ്വകാര്യ മേഖലയിലെ ഹെൽത്ത് കെയറർമാരെ HSE-യിൽ നിയമിക്കണമെന്ന MNIയുടെ ആവശ്യത്തോട് അനുകൂല സമീപനവുമായി സർക്കാർ

0
613
gnn24x7

സ്വകാര്യ മേഖലയിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെ HSE-യിൽ നിയമിക്കുന്നതിനുള്ള MNI യുടെ ചർച്ചകൾ ഫലം കാണുന്നു. ഹെൽത്ത് കെയറർമാരെ HSE-യിൽ നിയമിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ അനുകൂല സമീപനം സ്വീകരിക്കുന്നതായി ആരോഗ്യ മന്ത്രി ജെന്നിഫർ കരോൾ മക്നീൽ അറിയിച്ചു. ഹെൽത്ത് കെയറർമാർക്ക് വർക്ക് പെർമിറ്റ് നൽകുന്നതിലും, HSE നിയമനത്തിൽ ഉൾപ്പെടുത്തുന്നതിലും അവസരമൊരുക്കുമെന്ന് മന്ത്രി അറിയിച്ചു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

അയർലണ്ടിൽ നിയമാനുസൃതമായി ജോലി ചെയ്യാനുള്ള അനുമതി ഉള്ളവർ മാത്രമാണ് ഈ പരിഗണന നൽകുക. എൻറർപ്രൈസ്, ടൂറിസം. തൊഴിൽ വകുപ്പ് നിയമങ്ങൾക്ക് ബാധകമായി മാത്രമായിരിക്കും HSE നിയമനങ്ങൾ നടത്തുക എന്നും മന്ത്രി പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7