യൂറോപ്യൻ സെൻട്രൽ ബാങ്ക് മൂന്നാം തവണയും നിരക്ക് കുറച്ചതിന് പിന്നാലെ ഐസിഎസ് മോർട്ട്ഗേജ് തങ്ങളുടെ വേരിയബിൾ റേറ്റ് മോർട്ട്ഗേജ് പ്രോഡക്റ്റുകളിൽ വെട്ടിക്കുറവ് പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ, owner occupier variable rates, buy-to-let variable rates എന്നിവ 0.25% കുറയുമെന്ന് ICS അറിയിച്ചു. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് പുതുക്കിയ നിരക്കുകൾ ലഭ്യമാകും.
രാജ്യത്തുടനീളം വീട് വാങ്ങുന്നവർ, വീട്ടുടമസ്ഥർ, ഭൂവുടമകൾ, പ്രോപ്പർട്ടി നിക്ഷേപകർ എന്നിവർക്ക് ഇതു വഴി പ്രയോജനം ചെയ്യുമെന്നും കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനുകളോടെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്നും ICS പറഞ്ഞു. ഡിലോസ്‌കിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഐസിഎസ് മോർട്ട്ഗേജ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb