gnn24x7

അയർലണ്ടിൽ ഉടനീളം ON CALL/ AGENCY സ്റ്റാഫ് ഒഴിവുകൾ: നഴ്സുമാർക്കും HCA കൾക്കും അവസരമൊരുക്കി Vista Career Solutions

0
2172
gnn24x7

അയർലണ്ടിൽ വിവിധ പ്രദേശങ്ങളിൽ താൽക്കാലിക ഷിഫ്റ്റുകളിൽ ജോലി നോക്കാൻ നഴ്സുമാർക്കും HCA കൾക്കും അവസരം. ആകർഷകമായ ശമ്പള പാക്കേജ്, സൗകര്യപ്രദമായ ജോലി സമയയും ലോക്കേഷനും ഉൾപ്പെടെ നിരവധി പ്രയോജനങ്ങളാണ് on Call/ agency ഡ്യൂട്ടിലൂടെ നിങ്ങൾക്ക് ലഭിക്കുക. കുറഞ്ഞ സമയപരിധിയിൽ മികച്ച തൊഴിലവസരവും ശമ്പളവും Vista Career Solutions വഴി നേടാം. ഇതിനായി നിങ്ങൾക്ക് ചെയ്യേണ്ടത് ഇത്ര മാത്രം.

http://vistacare.vistacareersolutions.com/welcome/register/10007 എന്ന ലിങ്കിലൂടെ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക. Vista Career Solutions പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്. അല്ലെങ്കിൽ നിങ്ങളുടെ ബയോഡാറ്റ, oncall@vcsnursing.com എന്ന മെയിൽ ഐഡിയിലേക്കോ +353 89 252 1916 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ അയക്കുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here