2025 ഏപ്രിൽ 1 മുതൽ, ഡബ്ലിനിലെ ഇന്ത്യൻ എംബസി, പാസ്‌പോർട്ട്, OCI, വിസ, നവജാത ശിശുക്കൾക്കുള്ള പുതിയ പാസ്‌പോർട്ട് ഒഴികെയുള്ള മറ്റ് കോൺസുലാർ സേവനങ്ങൾ എന്നിവയ്‌ക്കായി ഒരു ഓൺലൈൻ അപ്പോയിന്റ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു.

ഏപ്രിൽ 1 മുതൽ എല്ലാ കോൺസുലാർ സേവനങ്ങൾക്കും ഓൺലൈൻ അപ്പോയിന്റ്‌മെന്റ് കൺഫെർമേഷൻ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈൻ അപ്പോയിന്റ്‌മെന്റിനായി https://embassyofindia-dublin.youcanbook.me/ എന്ന ലിങ്ക് സന്ദർശിക്കുക.
https://www.facebook.com/share/p/1XewRA8ebF/


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































