gnn24x7

ഓണക്കോടി ഇനി ഒന്നല്ല രണ്ട്… വമ്പിച്ച ഓഫറുമായി Indie Weaves

0
395
gnn24x7

അയർലണ്ട് മലയാളികൾക്ക് ഈ ഓണക്കാലം ഓഫറുകളുടെ പൂക്കാലം ഒരുക്കി Indie Weaves – Friends in fashion. മനസ്സിനിണങ്ങിയ വസ്ത്രങ്ങൾ ഇനി ഇരട്ടി ലാഭത്തിൽ വാങ്ങിക്കാം. Indie Weaves ന്റെ ഓണം ഓഫർ BUY 1 &GET 1 FREE തുടക്കമായി.

ഒന്നിന്റെ വിലയിൽ രണ്ട് വസ്ത്രങ്ങൾ സ്വന്തമാക്കി നിങ്ങൾക്ക് ഈ ഓണം കുടുംബത്തോടൊപ്പം ആഘോഷമാക്കാം. പ്രിയപ്പെട്ട രണ്ട് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതിൽ വില കുറവുള്ളവ സൗജന്യമായി നേടാം. സെപ്റ്റംബർ 4 വരെയാണ് ഓഫർ സ്വന്തമാക്കാൻ അവസരമുള്ളത്.

പ്രത്യേക ഓണം കളക്ഷൻസിനും ആഭരണങ്ങൾക്കും ഇത് ബാധകമല്ല.ഓൺലൈനായും നിങ്ങൾക്ക് വസ്ത്രങ്ങൾ വാങ്ങാനാകും. ഇതിനായി 0871609070 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് http://www.indieweaves.ie സന്ദർശിക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here