പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള അതുല്യ പ്രതിഭകളുടെ കലാപ്രകടനങ്ങൾ, മുപ്പത്തിലധികം വൈവിദ്ധ്യ സംസ്കാരങ്ങളുടെ സംഗമം, International Fest 2025 ന് മാത്രമായ പ്രത്യേകതകൾ അനവധിയാണ്. ലോകരാജ്യങ്ങളുടെ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന Social Space Ireland International Fest 2025 ഓഗസ്റ്റ് 23ന് നടക്കും. നൂറുകണക്കിന് കലാകാരന്മാർ അണിനിരക്കുന്ന അതിശയകരമായ പ്രകടനങ്ങൾ, ഭക്ഷണ രുചി വൈവിദ്ധ്യങ്ങൾ, ഉല്ലാസം നിറയ്ക്കും കാർണിവൽ റൈഡുകളും ഗെയിമുകളും എല്ലാം ഫെസ്റ്റിന്റെ മാത്രം പ്രത്യേകകളാണ്.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

അയർലൻഡ്, ഇന്ത്യ, ജോർജിയ, ബ്രസീൽ, ചിലി, ഇന്തോനേഷ്യ, ചൈന, സ്പെയിൻ, ലിത്വാനിയ, പെറു, മലേഷ്യ, കൊറിയ, പോളണ്ട് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള കാലാകാരന്മാർ അണിനിരക്കുന്നു. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 6 വരെ Cabinteely, Kilbogget Park ലാണ് മേള അരങ്ങേറുക.

ഫെസ്റ്റിന്റെ ഭാഗമാകാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക. പ്രവേശനം സൗജന്യം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb