ഡബ്ലിൻ : കെ പി സീ സീ മുൻ പ്രസിഡന്റും, മുൻ രാജ്യസഭാങ്കവും, മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ജി ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ട് അനുശോചനം രേഖപെടുത്തി.
“അടിമുടി കോൺഗ്രസ് ” തെന്നല ബാലകൃഷ്ണപിള്ളയെന്ന പേരിനോട് ചേർത്തുവെക്കാൻ ഇതിൽപരമൊന്നുമില്ല. കേരള രാഷ്ട്രീയത്തില മാന്യതയുടെ, ആദർശധീരതയുടെ, വിശുദ്ധിയുടെ മാതൃകയും, പൊതു പ്രവർത്തകർക്ക് മാതൃകയും ആയിരുന്നു തെന്നലാ ബാലകൃഷ്ണപിള്ള.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb