ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിനിൽ എത്തിച്ചേർന്ന രാജസ്ഥാൻ സ്പീക്കറും കോൺഗ്രസ് നേതാവുമായ ഡോ. സി.പി. ജോഷിയ്ക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ടിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
പ്രസിഡൻറ് എം എം ലിങ്ക്വിൻ സ്റ്റാറിന്റെ നേതൃത്വത്തിൽ ഭാരവാഹികളായ ബാബുലാൽ യാദവ്, സാൻജോ മുളവരിക്കൽ, ദേവീസിംഗ് ബിസ്‌വ്യാസ്, കുരുവിള കോർക്ക്, ബിനു കളത്തിൽ തുടങ്ങിയവർ സ്വീകരണ യോഗത്തിൽ പങ്കെടുത്ത സംസാരിച്ചു.
വാർത്ത: റോണി കുരിശിങ്കൽ പറമ്പിൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
 
                






