gnn24x7

അയർലണ്ടിൽ വാടക വീടുകൾ ഇനി എളുപ്പത്തിൽ കണ്ടെത്താം: വിവരങ്ങൾ വിരൽത്തുമ്പിലെത്തിച്ച് IRELAND ACCOMMODATION വാട്സ്ആപ്പ് ഗ്രൂപ്പ്

0
356
gnn24x7

അയര്‍ലണ്ടിൽ വാടകയ്ക്ക് വീട് അന്വേഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി വീടന്വേഷിച്ച് അലയേണ്ട.. നിങ്ങൾക്കാവശ്യമായ എല്ലാ വിവരങ്ങളും IRELAND ACCOMMODATION വാട്ട്സാപ്പ് ഗ്രൂപ്പ് വഴി ലഭിക്കും. വീട്ടുടമസ്ഥർ, വീടുകള്‍ വാടകയ്ക്ക് നല്‍കുന്ന വ്യക്തികൾ / സ്ഥാപനങ്ങൾ തുടങ്ങി നിരവധി പേരാണ് ഈ ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളത്.

IRELAND ACCOMMODATION വാട്ട്സാപ്പ് ഗ്രൂപ്പിന്റെ സേവനങ്ങൾ തികച്ചും സൗജന്യമാണ്. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള വീട് കണ്ടെത്തുന്നതിനും, വേണ്ട നിർദ്ദേശങ്ങൾ ലഭിക്കുന്നതിനും ഈ ഗ്രൂപ്പിലൂടെ സാധിക്കും. അയര്‍ലന്‍ഡിലെ തന്നെ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ അംഗങ്ങളായിട്ടുള്ള കൂട്ടായ്മകളില്‍ ഒന്നാണ് ഇത്. https://chat.whatsapp.com/CfXsICJUHx36kbBGZCwPCs എന്ന ലിങ്കിലൂടെ നിങ്ങൾക്കും ഗ്രൂപ്പിൽ അംഗമാകാം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here