gnn24x7

അയർലണ്ടിലെ ആദ്യ മലയാളം റേഡിയോ സ്റ്റേഷൻ; ഈ പ്രണയദിനം മുതൽ

0
536
gnn24x7

അയർലണ്ട് മലയാളികളുടെ ദിനരാവുകളിൽ ഇനി ഒപ്പം ഇതാ ഒരു റേഡിയോ കൂട്ട്. അയർലണ്ടിലെ ആദ്യം മലയാളം റേഡിയോ സ്റ്റേഷൻ ” നമ്മുടെ അയർലണ്ട് എഫ് എം റേഡിയോ” മിഴി തുറക്കാൻ ഇനി ഏതാനും ദിനങ്ങൾ മാത്രം. ഈ വരുന്ന പ്രണയദിനത്തിൽ പ്രക്ഷേപണം ആരംഭിക്കുന്നു. നാട്ടുവിശേഷങ്ങളും മനം നിറയ്ക്കും ഗാനങ്ങളും കൊച്ചു വാർത്തമാനങ്ങളും ഒക്കെയായി ഇനി അയർലണ്ട് മലയാളികളുടെ ഓരോ ദിനവും സന്തോഷം നിറയുന്നു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7