gnn24x7

“ITS VIDHU PARATAP Featuring JYOTSANA” അരങ്ങുണരാൻ ഇനി മണിക്കൂറുകൾ മാത്രം

0
146
gnn24x7

വാട്ടർഫോർഡ്,വെക്സ്ഫോർഡ്, കിൽക്കെന്നി നിവാസികൾക്ക് ആർത്തുല്ലസിക്കാൻഇതാ ഒരു സംഗീതനിശ. വിധുപ്രതാപുംnജോത്സ്യനയും അവരുടെ 25 വർഷത്തെ സംഗീതയാത്ര ആഘോഷിക്കുന്ന ഈ അവസരത്തിൽ OUTH ഈസ്റ്റ്‌ ആദ്യമായി അവർ എത്തുന്നു. തനതായ സംഗീതശൈലിയും അതുല്യമായ പ്രകടനമികവുമായി ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സുകൾ കീഴടക്കിയ ഈ സംഗീത പ്രതിഭകളുടെ ലൈവ് പെർഫോമൻസ് കാണാൻ നിങ്ങൾക്കും ഇതാ ഒരു സുവർണ്ണാവസരം.ROSS EVENTS Presents “ITS VIDHU PARATAP Featuring JYOTSANA” ഷോ, IN ASSOCIATION WITH Matte & Glossy BLUECHIP, EMPOWERED BY Sooper Dooper Cerations ഫെബ്രുവരി 6-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ST MICHEAL THEATRE, ന്യൂറോസിൽ വച്ച് നടക്കുന്നു.

വാട്ടർഫോർഡ്, വെക്സ്ഫോർഡ്, കിൽക്കെന്നി നിവാസികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സൗകര്യമുള്ള ഇടം ആണ് NEWROSS. 2025 യൂറോപ്പ് ട്രിപ്പിന്റെ ഭാഗമായി എത്തുന്ന വിധുപ്രതാപം സംഘവും SOUTH-EAST ൽ ആദ്യമായാണ് ഒരു പ്രോഗ്രാം നടത്തുന്നത്. വിധു പ്രതാപിന്റെയും ജോത്സനയുടെയും സ്വരമാധുരിയിൽ മുങ്ങിമറിയുന്ന ഒരു മാസ്മരിക സംഗീതവിരുന്നിന് നിങ്ങൾക്ക് സാക്ഷിയാകാം. മലയാളിത്തനിമയുള്ള സ്നാക്സുകളുടെ രുചിസന്ധ്യയും KRS KILKKENY ഒരുക്കിയിരിക്കുന്ന വിഭവങ്ങളുടെ സാന്നിധ്യവും ഈ സംഗീതവിരുന്നിന് പുതിയ മാധുര്യം പകരും. നാളുകൾക്കപ്പുറം മനസ്സിൽ നീണ്ടുനിൽക്കുന്ന ഈ സംഗീത സായാഹ്നത്തിന്റെ സാക്ഷിയാകാൻ നിങ്ങളെ സസ്നേഹം സ്വാഗതം ചെയ്യുന്നു.

ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7