കോവിഡ് വ്യാപനത്തെ തുടർന്ന് പരിമിതപ്പെടുത്തിയ ജീസസ് യൂത്ത് നൈറ്റ് വിജില്‍ വീണ്ടും പൂർവസ്ഥിതിയിലേക്ക്. രണ്ടു വർഷത്തിലേറെയായി ഓൺലൈനായി നടത്തുന്ന രീതിയിൽ ക്രമീകരിച്ചിരുന്ന നൈറ്റ് വിജിൽ ഈ മാസം മുതലാണ് സാധാരണഗതിയിലേക്ക് തിരികെ എത്തുന്നത്.
സാധാരണഗതിയിൽ എല്ലാ മാസവും നാലാമത്തെ വെള്ളിയാഴ്ചയാണ് നൈറ്റ് വിജിൽ നടത്തിവരുന്നത്. ഈ മാസത്തെ നാലാം വെള്ളിയാഴ്ച (ആഗസ്റ്റ് 26) BELGADDY ROADലെ DIVINE MERCY CHURCHൽ ആണ് നൈറ്റ് വിജിൽ നടത്തപ്പെടുന്നത്. 10.30PM-2.30AM വരെയാണ് DIVINE MERCY CHURCHൽ നൈറ്റ് വിജിൽ ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി ഇവരെ ബന്ധപ്പെടുക:
JESTEENA ABRAHAM : 087 670 6753
RAJU AUGUSTINE : 087 362 8484
BINU K. P.: 087 225 7765








































