gnn24x7

ജോയ്‌സ് തോമസിന്റെ സംസ്കാരം ഇന്ന്

0
18
gnn24x7

വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. Ronayne’s ഫ്യൂണറൽ ഹോമിൽ (75 Lower Patrick Street, Fermoy, County Cork P61 WT21) നടക്കുന്ന ചടങ്ങുകൾക്ക് ഇന്ത്യൻ ഓർത്തഡോക്സ് സഭയിലെ ഭദ്രാസന മെത്രാപ്പോലീത്തയായ എച്ച്.ജി. എബ്രഹാം മാർ സ്റ്റെഫാനോസ് നേതൃത്വം നൽകും. വൈകുന്നേരം 4.30 മുതൽ പൊതുദർശനം നടത്തും. ശവസംസ്കാര ശുശ്രൂഷയുടെ തത്സമയ സ്ട്രീമിംഗ് ഉണ്ടായിരിക്കും.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

gnn24x7