gnn24x7

‘ഒരു സൂര്യനായി’ കവിത ശ്രദ്ധേയമാകുന്നു

0
881
gnn24x7

ഏപ്രിൽ 9 ലെ മാണിസാർ സ്മൃതി  സംഗമത്തോടനുബന്ധിച്ച് കേരള  കോൺഗ്രസ്‌ എം സംസ്കാരവേദിയും, പ്രവാസി കോൺഗ്രസ്‌ എം അയർലൻഡും  ചേർന്നൊരുക്കിയ മാണിസാറിന്റെ ഓർമ്മകളിലൂടെയുള്ള  കവിത ‘ഒരു സൂര്യനായി ‘ സമൂഹമാധ്യമങ്ങളിൽ  തരംഗമാകുന്നു.

നിരവധി  പേർ ഇതിനോടകം തന്നെ കവിത ഷെയർ ചെയ്തു കഴിഞ്ഞു.’കേരള പുത്രരിൽ ധീരനാം  രക്ഷകൻ,കേഴുന്ന  കേരളം  മാറ്റിയെടുത്തവൻ’ എന്നാരംഭിക്കുന്ന കവിതയുടെ രചനയും  ആലാപനവും  ശ്രീലത  മധു  പയ്യന്നൂർ ആണ്.സാങ്കേതികസഹായികൾ  ശ്യാം എസാദ്, സാബു ജോസഫ് (അയർലണ്ട് )എന്നിവരാണ്.

gnn24x7