gnn24x7

K. S.ഹരിശങ്കർ ലൈവ് കിൽക്കെനിയിൽ ഓഗസ്റ്റ് 10ന്

0
353
gnn24x7

‘പവിഴമഴയുടെ’ നനുത്ത സ്പർശമായി മലയാളി സംഗീത പ്രേമികളുടെ മനം കവർന്ന യുവ ഗായകൻ കെ. എസ്. ഹരിശങ്കർ അയർലണ്ടിലെത്തുന്നു. Grand Event Makers അവതരിപ്പിക്കുന്ന K S Harishankar Live കിൽക്കെനിയിൽ ഓഗസ്റ്റ് 10ന് അരങ്ങേറും. ആഹ്ലാദത്തിന്റെയും അർമ്മാദത്തിന്റെയും ഈ ആഘോഷം രാവിന് സാക്ഷിയാകാൻ കിൽക്കെനി ഒരുങ്ങുകയായി.

Follow the GNN24X7 IRELAND channel on Instagram: https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

https://www.instagram.com/reel/DKFX-tsIY79/?igsh=YzljYTk1ODg3Zg==

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7