gnn24x7

കേരള ബാഡ്മിന്റൺ ക്ലബ്‌ (KBC) സംഘടിപ്പിക്കുന്ന ‘ALL IRELAND BADMINTON TOURNAMENT’ മെയ്‌ 20ന്

0
859
gnn24x7

*കേരള ബാഡ്മിന്റൺ ക്ലബ്‌ (KBC) സംഘടിപ്പിക്കുന്ന ALL IRELAND BADMINTON TOURNAMENT മെയ് 20ന് നടക്കും. മത്സരങ്ങൾക്കായുള്ള രജിസ്ട്രേഷൻ മെയ് 10ന് അവസാനിക്കും.Ingredients Asian Supermarket, Royal Group, Just Right Overseas Studies Limited എന്നിവരാണ് മത്സരത്തിന്റെ പ്രധാന സ്പോൺസർ. BalDoyle ബാഡ്മിന്റൺ സെന്ററിൽ രാവിലെ 9.30 മുതൽ മത്സരങ്ങൾ ആരംഭിക്കും.

https://keralabc.evom.ie/?t=1 എന്ന ലിങ്കിലൂടെ ഇപ്പോൾ തന്നെ മത്സരത്തിനായി രജിസ്റ്റർ ചെയ്യാം.

മത്സര വിഭാഗങ്ങൾ

  • WOMEN’S DOUBLES (WD): 3-4, 5-6, 7-8
  • MEN’S DOUBLES (MD): 1-2, 3-4, 5-6, 7-8
  • MIXED DOUBLES (MXD): 3-4, 5-6, 7-8

മത്സരങ്ങളുടെ സമയക്രമം

  • Women’s (3-4, 5-6, 7-8), Men’s Doubles(3- 4)- രാവിലെ 9.30 മുതൽ
  • Mixed Doubles (3-4, 5-6, 7-8)- ഉച്ചയ്ക്ക് 12 മണി മുതൽ
  • Mens Doubles (1-2, 5-6, 7-8) -ഉച്ചയ്ക്ക് 2:00 മണി മുതൽ

ഒരോ മത്സരാർഥിക്കും 15 യൂറോയാണ് രജിസ്ട്രേഷൻ ഫീസ്. വനിത വിഭാഗത്തിനും മിക്സഡ് ഡബിൾസിനും ക്യാഷ് പ്രൈസ് നൽകും. ഒരു കളിക്കാരന് പരമാവധി 2 വിഭാഗങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. ഓരോ വിഭാഗത്തിലും 20 എൻട്രികൾ മാത്രമേ അനുവദിക്കൂ. ടൂർണമെന്റ് ദിവസം മത്സരത്തിന് 10 മിനിറ്റ് മുമ്പ് കളിക്കാർ രജിസ്ട്രേഷൻ ഡെസ്കിൽ റിപ്പോർട്ട് ചെയ്യണം.ഓൺലൈനായി മാത്രമാണ് രജിസ്ട്രേഷൻ . മെയ് 10 വരെ രജിസ്‌ട്രേഷൻ നടത്താം.

കൂടുതൽ വിവിരങ്ങൾക്ക് ബന്ധപ്പെടുക

teamkbc2014@gmail.com

JOMON : 0871 254 103, SIJU : 0877 778 744

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7