കായിക ലോകത്ത് യുവതാരങ്ങൾക്ക് മികച്ച അവസരമൊരുക്കി KBC (KERALA BADMINTON CLUB) Dublin. 2023-24 വർഷത്തെ അഡ്മിഷൻ തുടരുകയാണ്. സെപ്റ്റംബർ 4 മുതൽ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.നിലവിൽ 50 ഓളം ക്കായികതാരങ്ങൾ ക്ലബ്ബിൽ അംഗങ്ങളാണ്.

Poppintree Sports Centre (D11 E7WR) ലാണ് പരിശീലനം നൽകുന്നത്. തിങ്കൾ മുതൽ വെള്ളി വരെ, രാവിലെ 9 മണി മുതൽ 11 മണി വരെയാണ് പരിശീലനം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: JOJO -0876317219, JOSE -0894069540

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb








































