കേരളാ ഹൗസ് പുനഃസംഘടിപ്പിച്ചു. സംഘടനയിലെ വനിതാ പ്രതിനിധിയായി പാള്‍മേഴ്‌സ് ടൗണിലെ ഡെല്‍ന അബിയെ തെരഞ്ഞെടുത്തു. താലയിലെ ബേസില്‍ ആണ് യുവജനപ്രതിനിധി.
തെരഞ്ഞെടുക്കപ്പെട്ട എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങള്‍:
റോയ് കുഞ്ചലക്കാട്ട്
ഉദയ് നൂറനാട്
വിനോദ് പിള്ള
അനില്‍, സെല്‍ബ്രിഡ്ജ്
ബേസില്‍, താല
ബെന്നി, ആഡംസ് ടൗണ്‍, ലൂക്കന്‍
ബിജു ഗോപാലകൃഷ്ണന്‍, സിറ്റി വെസ്റ്റ്
ഡെല്‍ന, പാള്‍മേഴ്‌സ് ടൗണ്‍
ജേക്കബ് ജോണ്‍, ആഡംസ് ടൗണ്‍
ജീവന്‍, പാള്‍മേഴ്‌സ് ടൗണ്‍
ജസ്റ്റിന്‍ ചാക്കോ, വിക്ക്‌ലോ
കിസാന്‍ തോമസ്, ബ്രേ
മഹേഷ് പിറവം
മെല്‍ബിന്‍ പോള്‍
പോള്‍ വര്‍ഗീസ്
പവല്‍ കുര്യാക്കോസ്
ടോം അഗസ്റ്റിന്‍
സിജോ കാച്ചപ്പള്ളി
സെന്‍ ബേബി
ഷിബു മാത്യു, ലൂക്കന്‍
സുജിത്, ബീമോണ്ട്
ടിജോ
ടോബി പോള്‍, താല
ടോം തോമസ് ബാൽഗ്രിഫിൻ
വരുന്ന വെള്ളിയാഴ്ച ചേരുന്ന കേരളാ ഹൗസ് എക്‌സിക്യുട്ടിവ് യോഗം, 2023-24-ലെ കേരളാ ഹൗസ് പരിപാടികള്‍ ചര്‍ച്ച ചെയ്യുകയും, പിന്നീട് പരിപാടികളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യും. ഒപ്പം ഇക്കഴിഞ്ഞ കേരളാ ഹൗസ് കാര്‍ണിവലിന്റെ വിജയ-പരാജയങ്ങളെ പറ്റിയുള്ള ചര്‍ച്ചയും യോഗത്തില്‍ നടക്കുമെന്നും, വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍ വരും വര്‍ഷങ്ങളില്‍ അവ പരിഹരിക്കുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL





































