gnn24x7

കേരള ഹൗസ് കാർണിവൽ : ‘Indian Book Fest’ പുസ്തകമേള ഇന്ന്

0
246
gnn24x7

അയർലണ്ട് മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ‘കേരള ഹൗസ്’ സംഘടിപ്പിക്കുന്ന ‘കേരള ഹൗസ് കാർണിവൽ’ ന്റെ ഭാഗമായുള്ള പുസ്തകമേള ഇന്ന് നടക്കും. അയർലണ്ടിലെയും യൂറോപ്പിൽ എമ്പാടും ഉള്ള മലയാളികൾക്കുമായി സംഘടിപ്പിക്കുന്ന ‘ഇന്ത്യൻ ബുക്ക് ഫെസ്റ്റ്’- പുസ്തകമേള, ഇന്നലെ വൈകീട്ട് 5 മണിക്ക് (IST 10 PM) Conolly Books Auditorium വച്ചാണ് നടക്കുക. ചിന്താ പബ്ലിഷേഴ്സിന്റെ സംയുക്ത ആഭിമുഖ്യത്തിലാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്.

മുൻ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ എഴുതിയ കേരളം ലോകത്തിനൊപ്പം ഓടിയെത്തിയ കഥ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ‘ചിന്ത’ ഓൺലൈൻ വഴിയും നിങ്ങൾക്കും പങ്കെടുക്കാം.

  • Zoom ID: 3341247217
  • Passcode: chintha369

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7