NMBI ബോർഡ് മെംബറായി തിരഞ്ഞെടുക്കപ്പെട്ട സോമി തോമസിന് കിൽക്കെനി മലയാളി അസോസിയേഷന്റെ ആjദരം. സോമി തോമസിന് KMA ഒരുക്കുന്ന സ്വീകരണവും കിൽക്കെനി മലയാളി കമ്മ്യൂണിറ്റിയിലുള്ള നഴ്‌സിംഗ് ഹെൽത്ത് കെയർ പ്രൊഫഷണൽസിന്റെ സംഗമവും നവംബർ 23, ശനിയാഴ്ച നടക്കും. St.Canice’s Neighbourhood Hall ൽ നടക്കുന്ന സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































