gnn24x7

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ആനുവൽ  സെലിബ്രേഷൻ ഏഴില്ലം -72 ക്നാനായ സംഗമം *2025 മെയ് 24-ന്

0
397
gnn24x7

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ആനുവൽ  സെലിബ്രേഷൻ *ഏഴില്ലം -72* ക്നാനായ സംഗമം *2025 മെയ് 24 ആം തീയതി* , Ardee Parish  Centre, Ardee, Co . Louth  ( A92 X5DE) ൽ വെച്ച് നടത്തപ്പെടുന്നു. 

ഫാ.ജയൻ അലക്സ്, പനംകലായിലിന്റെ കാർമികത്വത്തിൽ രാവിലെ 10:30 ന് വിശുദ്ധ കുർബാനയോട് കൂടി ആരംഭിക്കുന്ന  സംഗമം,പ്രസിഡന്റ് ജോസ് ചാക്കോയുടെ നേതൃത്വത്തിൽ പൊതുസമ്മേളനവും,പൈതൃക റാലി മത്സരവും,കലാപരിപാടികളും സ്നേഹവിരുന്നുമായി  നടത്തപ്പെടും.

ഈ ആവേശ സംഗമത്തിലേക്കു 19 യൂണിറ്റുകളിലായ് അയർലണ്ടിലുള്ള എല്ലാ ക്നാനായ മക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

More Details Please Contact:

Jose Chacko (President)-

 +353 87 259 5545

Shajumon Mathew (Secretary)- +353 87 252 3283

Philip Mathew (Treasure)- 

+353 87 986 4135

gnn24x7