14.9 C
Dublin
Thursday, March 28, 2024
Home Tags Dublin

Tag: dublin

ഡബ്ലിനിലെ ഫുഡ് ഡെലിവറി തൊഴിലാളികൾ ഇന്ന് പണിമുടക്കുന്നു

ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകളായ Deliveroo, Uber Eats, Just Eat എന്നിവയുടെ ഡെലിവറി തൊഴിലാളികൾ ഇന്ന് പണിമുടക്കിൽ പങ്കെടുക്കുന്നു. വൈകുന്നേരം 5 മണിക്കും രാത്രി 10 മണിക്കും ഇടയിലാണ് പണിമുടക്ക്. ഓരോ...

ഡബ്ലിനിൽ കുടിയേറ്റ വിരുദ്ധ പ്രകടനം; നിരവധി പേർ അറസ്റ്റിൽ

ഡബ്ലിൻ സിറ്റി സെൻ്ററിൽ ഇമിഗ്രേഷൻ വിരുദ്ധ പ്രതിഷേധത്തിനും പിന്നാലെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിനായി ഗാർഡൻ ഓഫ് റിമെംബറൻസിൽ വൻ ജനക്കൂട്ടം ഒത്തുകൂടി....

Synthetic Opioid: ഡബ്ലിനിലും കോർക്കിലും HSE യുടെ ‘റെഡ് അലേർട്ട്’

ഡബ്ലിനിലും കോർക്കിലും ഹെറോയിനായി വിൽക്കുന്ന ശക്തമായ സിന്തറ്റിക് ഒപിയോയിഡിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ പടരുന്ന സാഹചര്യത്തിൽ അപകടസാധ്യതയെക്കുറിച്ച് HSE മുന്നറിയിപ്പ് നൽകി. രണ്ട് തരം nitazene, protonitazene പൊടികൾ വിപണിയിൽ കാണപ്പെടുന്നുണ്ടെന്ന് എച്ച്എസ്ഇ സ്ഥിരീകരിച്ചിട്ടുണ്ട്....

പാർക്കിംഗ് തോന്നിയപോലെ..!! ഡബ്ലിനിൽ അനധികൃത പാർക്കിംഗ് ബ്ലാക്ക്‌സ്‌പോട്ടുകളും, ക്ലാമ്പ് ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണവും...

ഡബ്ലിൻ നഗരത്തിലെ അനധികൃത പാർക്കിങ്ങിൻ്റെ പ്രധാന ബ്ലാക്ക്‌സ്‌പോട്ടായി Ranelagh മാറിയിരിക്കുന്നു. കഴിഞ്ഞ വർഷം 900 ഓളം വാഹനങ്ങൾ അപ്‌മാർക്കറ്റ് സൗത്ത് സൈഡ് സബർബിൻ്റെ പ്രധാന തെരുവിൽ തടഞ്ഞു. ഡബ്ലിൻ നഗരത്തിനുള്ളിൽ ക്ലാമ്പ് ചെയ്ത...

89,000 യൂറോ മതിയാകില്ല!! ഡബ്ലിനിൽ ത്രീ-ബെഡ് സെമി വീട് വാങ്ങാൻ എത്ര ശമ്പളം വേണമെന്നറിയാമോ..?

സൊസൈറ്റി ഓഫ് ചാർട്ടേഡ് സർവേയേഴ്‌സ് അയർലണ്ടിൻ്റെ അഭിപ്രായത്തിൽ, ഗ്രേറ്റർ ഡബ്ലിൻ ഏരിയയിൽ ഒരു ശരാശരി മൂന്ന് കിടക്കകളുള്ള സെമി ഡിറ്റാച്ച്ഡ് വീട് വാങ്ങാൻ 89,000 യൂറോയുടെ മൊത്ത വരുമാനമുള്ള ദമ്പതികൾക്ക് പോലും സാധിക്കുന്നില്ല....

ഡബ്ലിൻ സിറ്റി ലൈബ്രറികളിൽ കൗമാരക്കാർക്ക് സംഗീതോപകരണങ്ങൾ സൗജന്യമായി കടമെടുക്കാം

ഡബ്ലിൻ സിറ്റി ലൈബ്രറികൾ കൗമാരക്കാർക്ക് സൗജന്യമായി സംഗീതോപകരണങ്ങൾ കടമെടുക്കാനുള്ള അവസരം നൽകുന്നു. ഈ പുതിയ പ്രോഗ്രാം 18 വയസ്സിന് താഴെയുള്ള എല്ലാവർക്കും guitars, bass guitars, amps, drum kits എന്നിവ ഒരു...

പ്രോപ്പർട്ടി വില വർദ്ധനവ് നവംബറിൽ 2.9% ആയി ഉയർന്നു

തുടർച്ചയായ മൂന്നാം മാസവും പ്രോപ്പർട്ടി വില വളർച്ച വാർഷികാടിസ്ഥാനത്തിൽ 2.9% ഉയർന്നു. വാർഷിക വില വളർച്ച 2022 ഫെബ്രുവരിയിലെ 15.1% എന്ന ഏറ്റവും പുതിയ ഉയർന്ന നിരക്കിൽ നിന്ന് കഴിഞ്ഞ ഓഗസ്റ്റിൽ മൂന്ന് വർഷത്തെ...

നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടുകളുടെ എണ്ണത്തിൽ വർദ്ധനവ്: ഒഴിവുള്ള വീടുകളുടെ എണ്ണം താഴേക്ക്

നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടുകളുടെ എണ്ണം കുതിച്ചുയർന്നതായും എന്നാൽ, റെസിഡൻഷ്യൽ ഒഴിവുകളുടെ നിരക്ക് കുറഞ്ഞുവെന്നും പുതിയ റിപ്പോർട്ട് കാണിക്കുന്നു. വാണിജ്യ, പാർപ്പിട കെട്ടിടങ്ങളുടെ ഡാറ്റാബേസായ ജിയോഡയറക്‌ടറിയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത്, കഴിഞ്ഞ ഡിസംബറിൽ രാജ്യത്തുടനീളം...

ഡബ്ലിനിൽ റീസൈക്ലിംഗ് കേന്ദ്രത്തിൽ വൻ തീപിടിത്തം

ഡബ്ലിനിലെ ഹണ്ട്‌സ്‌ടൗണിൽ റീസൈക്ലിംഗ് കേന്ദ്രത്തിൽ വാൻ തീപിടിത്തം. രാവിലെ 6 മണിക്ക് കാപ്പാഗ് റോഡിന് സമീപമുള്ള റീസൈക്ലിംഗ് കേന്ദ്രത്തിൽ തീപിടുത്തമുണ്ടായതായി ഡബ്ലിൻ അഗ്നിശമനസേന അറിയിച്ചു. ഗ്നിശമന സേനയുടെ പത്ത് യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു....

ഇഷ കൊടുങ്കാറ്റ്: 27 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട്

ഇഷ കൊടുങ്കാറ്റിനെ തുടർന്ന് ഞായറാഴ്ച അയർലണ്ടിലുടനീളം ശക്തമായ കാറ്റ് വീശുമെന്ന് Met Éireann. 32 കൗണ്ടികളിൽ 27 എണ്ണത്തിനും സ്റ്റാറ്റസ് ഓറഞ്ച് വെതർ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. Munster, Connacht, Carlow, Dublin, Kilkenny,...

“അതിജീവനത്തിന്റെ ആടുജീവിതം”; അയർലണ്ടിൽ പ്രദർശനം ഇന്നുമുതൽ

മലയാള സിനിമ പ്രേക്ഷകരുടെ 16 വർഷത്തെ കാത്തിരിപ്പിന് ഇന്ന് വിരാമം ആകുന്നു. മണൽപരപ്പിൽ നജീബ് നയിച്ച ആടുജീവിതം തിരശ്ശീലയിൽ എത്തുമ്പോൾ അയലണ്ട് മലയാളികൾക്കും ഈ ദൃശ്യാനുഭവം നേരിൽ കാണാം. അയർലണ്ടിലും ഇന്നുമുതൽ...