15.1 C
Dublin
Friday, October 16, 2026
Home Tags Dublin

Tag: dublin

2030തോടെ ഡബ്ലിൻ വെള്ളത്തിനടിയിലാകുമെന്ന് ഐറിഷ് കാലാവസ്ഥാ പ്രവചനം

കാലാവസ്ഥാ വ്യതിയാനം കാരണം 2030തോടെ ഡബ്ലിൻ വെള്ളത്തിനടിയിലാകുമെന്ന ഭീഷണി നേരിടുന്നുവെന്ന് ഐറിഷ് കാലാവസ്ഥാ പ്രവചനം. സമുദ്രനിരപ്പ് ഉയരുന്നത് തുടരുന്നതിനാൽ, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ അടുത്ത ഒമ്പത് വർഷത്തിനുള്ളിൽ ഡബ്ലിൻ നഗരത്തിലെ വലിയ...

ഡബ്ലിൻ ലോകത്തിലെ 39-ാമത്തെ ചിലവേറിയ നഗരം

മെർസെർ 2021 കോസ്റ്റ് ഓഫ് ലിവിങ് സർവ്വേയിൽ പ്രവാസി ജീവനക്കാർ താമസിക്കുന്ന ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിൻ 39-ാമത് സ്ഥാനത്ത്. ലോകമെമ്പാടുമുള്ള 209 നഗരങ്ങളിലെ ലക്ഷ്യം വച്ച് നടത്തുന്ന ഈ സർവേ...

ബ്ലിറ്റ്‌സ് ഡബ്ലിനില്‍ നിന്നും 300 കിലോ മയക്കുമരുന്നുമായി ഒരാളെ അറസ്റ്റുചെയ്തു

ഡബ്ലിന്‍: അയര്‍ലണ്ട് തലസ്ഥാനമായ ഡബ്ലിനില്‍ വീണ്ടും മയക്കുമരുന്ന് റെയ്ഡ്. ഗര്‍ഡ നാഷണല്‍ ഡ്രഗ്‌സ് ആന്റ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോ ഉദ്യോഗസ്ഥരാണ് ഇന്ന് ഒരാളെ മയക്കുമരുന്നായ കെറ്റാമൈനുമായി പിടികൂടിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തലസ്ഥാനത്ത്...

എപ്‌സിലോണ്‍ ചുഴലിക്കാറ്റ് ഡബ്ലിനില്‍ ആഞ്ഞടിച്ചേക്കും : പേമാരി, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യത

ഡബ്ലിന്‍: എപ്‌സിലോണ്‍ ചുഴലിക്കാറ്റിന്റെ വലിയൊരു ഭാഗം അയര്‍ലണ്ടിനെ കടന്നു പോവുന്നതിനാല്‍ അയര്‍ലണ്ടില്‍ ഇടിമിന്നലോടു കൂടിയ കനത്ത പേമാരിയ്ക്കുള്ള സാധ്യത കാണുന്നുണ്ടെന്ന് മെറ്റ് എറിയാന്‍ മുന്നറിയിപ്പ് നല്‍കി. കനത്ത ആലിപ്പഴം വീഴാനും, കാറ്റടിക്കാനുള്ള സാധ്യതെയയും...

അപകടകരമായ കെട്ടിടം :ഡബ്ലിനിലെ വഴി അടച്ചതിനാല്‍ഗതാഗതക്കുരുക്ക്

ഡബ്ലിന്‍: നഗരത്തിലെ പ്രധാന തെരുവായ ഫേഡ് സ്ട്രീറ്റ് ഒരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചതായി അധികാരികള്‍ അറിയിച്ചു. അപകടമാം വിധത്തിലുള്ള കെട്ടിടം നിലനിലക്കുന്നതിനാലാണ് സുരക്ഷ മുന്‍നിര്‍ത്തി വഴി അടച്ചതെന്ന് ഡി.സി.സിയുടെ മാനേജ്‌മെന്റ് സെന്റര്‍ അറിയിച്ചു. എന്നാല്‍ ഫോണ്ട്ഹില്‍...

ഡബ്ലിനിലെ സൈനിക ആശുപത്രിക്ക് നേരെപെട്രോള്‍ ബോംബ് എറിഞ്ഞ് അക്രമം

ഡബ്ലിന്‍: ഡബ്ലിനിലെ കുപ്രസിദ്ധമായ പ്രാദേശിക മയക്കുമരുന്ന് ഗുണ്ടകള്‍ നഗരത്തിലെ സൈനിക ആശുപത്രിക്ക് നേരെ പെട്രോള്‍ ബോംബ് ആക്രമണം നടത്തി. കുറ്റവാളികളെ ഈയിടെ പോലിസ് മറ്റൊരു റെയ്ഡില്‍ പിടികൂടിയതിന്റെ പകരംവിട്ടലായി ഇതിനെ കണക്കാക്കാമെന്ന് റിപ്പോര്‍ട്ടുകള്‍...

കോവിഡ് നിയന്ത്രണം:റെസ്റ്റോറന്റ് ഗ്രൂപ്പ് സംസ്ഥാനത്തെ ഭീഷണിപ്പെടുത്തി

ഡബ്ലിന്‍: ഒക്ടോബര്‍ 10 ന് ശേഷം തലസ്ഥാനത്തെ പബ്ബുകളിലും റെസ്റ്റോറന്റുകളിലും കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഡബ്ലിനിലെ ഏറ്റവും വലിയ റെസ്റ്റോറന്റ് ഗ്രൂപ്പുകളിലൊന്നായ പ്രസ് അപ്പ് അയര്‍ലണ്ട് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി....

ഡബ്ലിനില്‍ കോവിഡ് നിയന്ത്രണം മൂന്നാം ഘട്ടത്തിലേക്ക്: പൊതുവായ സൗകര്യങ്ങള്‍ എല്ലാം കുറയും

ഡബ്ലിന്‍: കോവിഡ് പ്രതിസന്ധി ദിവസവും കൂടുതലായി വരുന്ന ഡബ്ലിനില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. നഗരത്തില്‍ മൂന്നാംഘട്ട നിയന്ത്രണ പരിഷ്‌കാരങ്ങള്‍ ഉടന്‍ നടപ്പിലാവും. അധികം താമസിയാതെ ഡബ്ലിനിലെ വിവാഹങ്ങള്‍, രാത്രിയാത്രകള്‍, എന്നിവയൊക്കെ വരും ആഴ്ചകളില്‍...

ദുരൂഹ സാഹചര്യത്തില്‍ ആമസോണിലെ ജോലിക്കാരനെന്ന വ്യാജേന വീടുകളുടെയും പരിസരത്തെയും ചിത്രം എടുക്കുന്നു

ഡബ്ലിന്‍: ഡബ്ലിനിലെ ക്ലോണ്‍ടാര്‍ഫിലെ വീടുകളില്‍ അമസോണില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു അപരിചിതന്‍ വെള്ളവാനില്‍ വന്ന് വിടുകളുടെയും പരിസരത്തിന്റെയും ഫോട്ടോകള്‍ എടുക്കുന്നതായി ക്ലോണ്‍ടാര്‍ഫിലെ ഒരു താമസക്കാരന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു വെളുത്ത വാനിലാണ് ഈ...

ഡബ്ലിനിലെ കത്തോലിക്കാ പ്രൈമറി സ്‌കൂള്‍ അഡ്മിഷനില്‍ സഹോദരങ്ങള്‍ക്ക് മുന്‍ഗണന അതിരൂപത നിര്‍ത്തലാക്കുന്നു

ഡബ്ലിന്‍: വലിയ ഡബ്ലിന്‍ പ്രദേശത്തെ കത്തോലിക്കാ പ്രൈമറി സ്‌കൂളുകള്‍ നിലവില്‍ സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങള്‍ക്ക് മുന്‍ഗണനാ പ്രവേശനം നല്‍കുന്ന രീതി അവസാനിപ്പിക്കുകയാണ്. ഡബ്ലിന്‍ അതിരൂപത - ഡബ്ലിന്‍, വിക്ലോ, കില്‍ഡെയര്‍, കാര്‍ലോ,...

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച...