ഇന്ത്യൻ സംഗീത ലോകത്തെ മെലഡി മാന്ത്രികൻ കുമാർ സാനു ആദ്യമായി അയർലണ്ട് സംഗീതപ്രേമികളുടെ അരികിലേക്കെത്തുന്നു. KUMAR SANU നയിക്കുന്ന അവിസ്മരണീയ സംഗീതപരിപാടി നവംബർ 24ന്, ഡബ്ലിനിൽ അരങ്ങേറും..GK ENTERTAINMENT, SOOPER DOOPER CREATIONS എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നാഷണൽ സ്റ്റേഡിയം, ഡബ്ലിനിൽ വച്ച് നടക്കുന്ന പരിപാടിയുടെ ടിക്കറ്റ് വില്പന ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്കിംഗിനായി സന്ദർശിക്കുക: https://www.gkentertainment.ie/kumar-sanu-live
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































