ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ ട്രാവൽ ഏജൻസിയിലേക്ക് ട്രാവൽ ഏജന്റിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും മികച്ച രീതിയിൽ ആശയവിനിനയം നടത്താനും കഴിവുള്ളവർക്കാണ് അവസരം. തെരഞ്ഞെടുക്കപെടുന്നവർക്ക് കമ്പനി പരിശീലനം നൽകും. ഐറിഷ് ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ truwayclients@gmail.com എന്ന ഇമെയിലിലോ അല്ലെങ്കിൽ 91 98405 37555 എന്ന വാട്സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്‌ക്കുക.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88





































