gnn24x7

ട്രിനിറ്റി സർവ്വകലാശാലയിൽ നിന്നും എൽ.എൽ.എം. നേടി മലയാളി അഡ്വ. ജോബി ജോസ്

0
136
gnn24x7

ട്രിനിറ്റി സർവ്വകലാശാലയിൽ (Trinity College Dublin, The University of Dublin) നിന്ന് നിയമത്തിൽ എൽ.എൽ.എം. (LL.M. – Laws) ബിരുദാനന്തര ബിരുദം കരസ്ഥമാക്കി അയർലണ്ട് മലയാളി അഡ്വ. ജോബി ജോസ് .പത്തനംതിട്ട ജില്ലയിൽ പ്രക്കാനം ചെറിയത്ത് ജോസ് വില്ലയിൽ ഒ. ജോസിന്റെയും പൊന്നമ്മ ജോസിന്റെയും മകനാണ് അഡ്വ. ജോബി ജോസ്. ഡബ്ലിനിലെ താലയിൽ താമസിക്കുന്നു. ഭാര്യ : ഡയാന ജൊസഫ് പൂഞ്ഞാർ ഒഴാക്കൽ കുടുംബാംഗമാണ്‌. മകൾ : ഇസബെൽ ജോബി.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7