ഈ വർഷത്തെ ലീവിങ് സർട്ടിഫിക്കറ്റ് ഫലങ്ങൾ പുറത്തുവന്നപ്പോൾ അയർലൻഡ് മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് Leo Bramrock. കാർലോയിൽ നിന്നും ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജനായ വിദ്യാർത്ഥി ലിവിങ് സെർട്ട് പരീക്ഷയിൽ 100% മാർക്ക് നേടുന്നത്.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
പരീക്ഷയിൽ 625 പോയിന്റും നേടിയാണ് ലിയോ ഈ മിന്നും വിജയം സ്വന്തമാക്കിയത്. കാർലോ മലയാളി ദമ്പതികളായ Arun Bramrock Barry Bramrock എന്നിവരുടെ മകനാണ് ലിയോ. കാർലോ Presentation College വിദ്യാർത്ഥിയാണ് ലിയോ.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.





































