മാന്ത്രികതയുടെ മായാലോകം തീർക്കാൻ മലയാളികളുടെ അഭിമാനമായ മജീഷ്യനും മോട്ടിവേഷൻ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് അയർലണ്ടിൽ എത്തുന്നു. സംഗീതവും മായാജാലവും ചേർന്നൊരുക്കുന്ന അവിസ്മരണീയ വേദി ഒരുക്കുകയാണ് Mass Events. വിനീത് ശ്രീനിവാസൻ ലൈവിന്റെ ഗംഭീര വിജയത്തിനുശേഷം, Mass Events സംഘടിപ്പിക്കുന്ന MCube – Magic, Music, Motivation ഡബ്ലിനിലും ലിമറിക്കിലും അരങ്ങേറും.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==


അതുൽ നറുക്കര, ശ്വേത അശോക്, വിഷ്ണു അശോക് തുടങ്ങിയ കലാകാരന്മാർ അണിനിരക്കുന്ന സംഗീത പരിപാടിയും അരങ്ങേറുന്നു. ഒക്ടോബർ 29ന് ഡബ്ലിൻ Scientology Community Centre, ഒക്ടോബർ 30ന് ലിമറിക്ക് Newport Community Centre എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക. ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം.
Book Tickets for Dublin Event.
Book Tickets for Limerick Event.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb