gnn24x7

MIND അയർലണ്ട് “തിരുവോണം’23” ഓഗസ്റ്റ് 26ന്

0
928
gnn24x7

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ മറ്റൊരു പൊന്നോണം കൂടി വരവായി. ഓണത്തെ വരവേൽക്കാൻ അയർലണ്ട് മലയാളികളും ഒരുങ്ങിക്കഴിഞ്ഞു. മലയാളി ഇന്ത്യൻസ് അയർലണ്ടിന്റെ (MIND Ireland )ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി, “തിരുവോണം 23” ഓഗസ്റ്റ് 26ന് നടക്കുന്നു. രാവിലെ 11 മുതൽ വൈകീട്ട് 6 മണി വരെ, HOLY CHILD NATIONAL SCHOOL ഓഡിറ്റോറിയത്തിലാണ് വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ നടക്കുക. ഈ ആഘോഷത്തിൽ പങ്കാളിയാകാൻ നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യാം.

https://mindireland.org/events-2023/mind-onam-2023/booking

കേരള തനിമ വിളിച്ചോതുന്ന കലാ കായിക – സാംസ്കാരിക പരിപാടികൾ കോർത്തിണക്കിയാണ് ഇത്തവണ MIND അയർലണ്ട് കൂട്ടായ്മ ഒത്തുകൂടുന്നത്. SelectAsia Ireland, ROYAL INDIAN CUISINE, Vista Career Solutions എന്നിവരാണ് ആഘോഷപരിപാടിയുടെ മുഖ്യ പ്രായോജകർ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Saju – 089 483 2154, Biju – 089 952 0892

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7