Malayalees In South Dublin, Social Space Ireland എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ‘തിരുവോണം 2025’, സെപ്റ്റംബർ 13ന് നടക്കും. Cabinteely കമ്മ്യൂണിറ്റി ഹാളിൽ,രാവിലെ 11.30 മുതൽ വൈകുന്നേരം 5.30 വരെ നടക്കുന്ന ആഘോഷപരിപാടിയുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. ആവേശം നിറയുന്ന വടംവലി മത്സരം, മെഗാ തിരുവാതിര, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിവിധ കായിക ഇനങ്ങൾ, മറ്റ് കലാപരിപാടികളും അരങ്ങേറും.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യ, ഡിജെ, ആവേശകരമായ ഗെയിമുകൾ എന്നിവയും ഉൾപ്പെടുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഏർലി ബേഡ് ഡിസ്‌കൗണ്ടുകൾ ഉപയോഗിച്ച് ലാഭിക്കാനുമുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb