പൊന്നോണം ഇക്കുറി കെങ്കേമമാക്കാൻ മിഴി അയർലണ്ട് ഒരുങ്ങിക്കഴിഞ്ഞു. മിഴി അയർലണ്ട് ഒരുക്കുന്ന ഓണാഘോഷ പരിപാടി മിഴിയോണം സെപ്റ്റംബർ 6, മൂന്നാം ഓണനാളിൽ നടക്കും. ST. BRIGID’S GAA CLUB.CASTLEKNOCK ആണ് പരിപാടി നടക്കുക. ആവേശം നിറഞ്ഞ ഓണക്കളികളും, തനിനാടൻ ഓണസദ്യവും ഒക്കെ കൂടി ഇരട്ടി മധുരമാണ് അയർലണ്ട് മലയാളികളെ കാത്തിരിക്കുന്നത്.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==


സമ്പൽസമൃദ്ധിയുടെ ഓണ നാളിൽ നിങ്ങളെ കാണാനായി മിഴി അയർലണ്ട് മാവേലിയും എത്തുന്നു. കൂടാതെ മലയാളി മങ്കമാർ അണിനിരക്കുന്ന തിരുവാതിര, ആവേശം നിറയ്ക്കുന്ന വടംവലി മത്സരം, ആർത്തുല്ലസിക്കാൻ തകർപ്പൻ DJ, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ എന്നിവയും നിങ്ങൾക്കായി ഒരുങ്ങുന്നു. RAFFLE TICKETS GAME സമ്മാനമായി സാംസങ്, Xiaomi ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകളും നിങ്ങൾക്ക് സ്വന്തമാക്കാം. ഈ ഓണം ആഘോഷമാക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക.
FOR MORE DETAILS & REGISTRATION CONTACT:
LALU: 0894288675, ALEX: 0871237342, ANU: 0879792996, SUJAL: 0879081191


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb