മലയാളികൾക്ക് എന്നെന്നും പ്രിയപ്പെട്ട ഗായക ജോഡികളായ വിധുപ്രതാപും ജ്യോസ്‌നയും ഡബ്ലിനിലേക്ക് എത്തുന്നു. ‘സുഖമാണീ നിലാവ്’ എന്ന ഒറ്റ ഗാനം മാത്രം മതി മലയാളി സംഗീതാസ്വാദകർക്ക് ഈ പ്രിയഗായകരെ ഓർക്കാൻ. ‘IT’S VIDHU PRATHAP-FT.JYOTSNA’ മെഗാ സംഗീത പരിപാടി ഫെബ്രുവരി 8ന് ഡബ്ലിനിൽ അരങ്ങേറും. മിഴി അയർലണ്ട് ആദ്യമായി ഒരുക്കുന്ന ഈ മെഗാഷോയുടെ പ്രധാന സ്പോൺസർ Tilex ആണ്.

റോയൽ കാറ്റേഴ്സ് മുഖ്യ പ്രായോജകർ.ഫെബ്രുവരി 8 ശനിയാഴ്ച, ഡബ്ലിൻ SCIENTOLOGY AUDITORIUM ൽ വൈകീട്ട് 5.30 മണിക്കാണ് സംഗീതപരിപാടി നടക്കുക. പരിപാടിയുടെ ടിക്കറ്റ് വില്പന പുരോഗമിക്കുകയാണ്. http://www.ukeventlife.co.uk എന്ന വെബ്സൈറ്റിൽ ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കാം.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb








































