അയർലണ്ടിൽ ഇന്ത്യൻ ക്ലാസിക്കൽ നൃത്താഭ്യാസത്തിന്റെ മുഖമുദ്രയായ ”മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ്” ലെ ഡബ്ലിൻ ബാച്ചിലെ വിദ്യാർഥികളുടെ അരങ്ങേറ്റം നവംബർ 19ന് നടക്കും. ഡബ്ലിനിലെ Scientology community Centre ൽ വൈകീട്ട് 5.30 നാണ് ‘അരങ്ങേറ്റം-2022’ നടക്കുന്നത്.

ധന്യ കിരണിന്റെ ശിക്ഷണത്തിൽ പരിശീലിച്ച ANANYA SATHYA, ATHIRA ANN JACOB, ACCELINE BEEINGS, ARLENE SANTHOSH,AMY KALAYIL, JOSEPHINE MANIKULAM, JOSHITHA PERURI, PHARGAVI SHYAMSUNDAR, SANCIA ANN SOJU, SHRUTHI SIVAKUMAR, SHREYA MARIA SAJU, SEIRA MARIA SOJU എന്നിവരാണ് അരങ്ങേറുന്നത്.
“മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസി”ൽ അയർലണ്ടിലെ ഇന്ത്യക്കാർക്ക് പുറമെ വിവിധ രാജ്യങ്ങളിലെ കുട്ടികളെയും മുതിർന്നവരും പഠിപ്പിക്കുന്നുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഇന്ത്യൻ നാടോടി നൃത്തം ഉൾപ്പെടെ നിരവധി നൃത്തകലകൾ ‘ മുദ്ര’യിൽ അഭ്യസിപ്പിക്കുന്നു.
പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ഈ വിജയദശമി നാളിൽ ( ഒക്ടോബർ 5) ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ധന്യ കിരൺ – 087 1671913
Website : http://www.mudra.ie
email:admin@mudra.ie
ph: +353 871671913
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu








































