gnn24x7

മിസ്സ്‌ ഇന്ത്യ യൂണിവേഴ്സ് അയർലണ്ട് 2026- വിജയ കിരീടം അണിയാൻ ഒരുങ്ങാം..

0
316
gnn24x7

ലോകമെമ്പാടുമുള്ള ഇന്ത്യൻ വനിതകൾക്കിടയിലെ സൗന്ദര്യറാണിയെ തെരഞ്ഞെടുക്കാൻ വേദി ഒരുക്കി നമ്മുടെ അയർലണ്ട് ഇവന്റസ്. ഓഗസ്റ്റ് 8ന് ഡബ്ലിൻ SCIENTOLOGY COMMUNITY സെന്ററിൽ നടക്കുന്ന മത്സരത്തിൽ വിജയകിരീടം ചൂടുന്ന ഭാഗ്യശാലി നിങ്ങളാകാം. വിവാഹിതരായ സ്ത്രീകൾക്കും പങ്കെടുക്കാം. ഓഡിഷൻ May-യിൽ ആരംഭിക്കും.

രജിസ്റ്റർ ചെയ്യുന്നതിനായി ബന്ധപ്പെടുക: Bibin: +353 892292277

gnn24x7