gnn24x7

ലീവിങ് സെർട്ടിൽ ഉന്നതവിജയം നേടി നന്ദിനി നായർ

0
328
gnn24x7

ഡബ്ലിൻ: അയർലണ്ടിൽ ഈ വർഷത്തെ ലീവിങ് സെർട്ട് പരീക്ഷയിൽ 625 മാർക്ക് നേടിയ നന്ദിനി നായർ ഇന്ത്യൻ സമൂഹത്തിന് അഭിമാനമായി.

നോർത്ത് ഡബ്ലിനിലെ പ്രമുഖ സ്‌കൂളുകളിലൊന്നായമാലഹൈഡ് കമ്മ്യുണിറ്റി സ്‌കൂളിൽ സെക്കൻഡറി വിദ്യാഭ്യാസം ചെയ്ത നന്ദിനി നായർ ലീവിങ് സെർട്ടിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ മാർക്കോടെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
മാലഹൈഡിൽ താമസിക്കുന്ന കൊച്ചി സ്വദേശികളായ ശിവകുമാറിന്റെയും രാധികയുടെയും മകളാണ് നന്ദിനി.  മാളവിക സഹോദരി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here