അയർലൻഡിലെ കൗണ്ടി ലീഷിലുള്ള ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ലീഷ് (ഐസിസിഎൽ) 2024-25 ലെ പ്രസിഡന്റായി രാജേഷ് അലക്സാണ്ടറിനെയും സെക്രട്ടറിയായി ബിബി ജിമ്മിയെയും തെരഞ്ഞെടുത്തു. വിനോദ് സദാനന്ദൻ ആണ് ട്രഷറർ.
ഡെയ്സി വർഗീസ്, സജീവ് ശ്രീധരൻ, സിനോമോൻ ജോസഫ്, ബിജു ജോസഫ്, ജോൺസൺ ജോസഫ്, റോണി സെബാസ്റ്റിയൻ, ശാലിനി ശീതൾ റോയ്, ഫ്ളൈവി തോമസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































