കേരള ഹൗസ് സംഘടിപ്പിക്കുന്ന ആയലൻഡ് മലയാളികളുടെ ഏറ്റവും വലിയ ഒത്തുകൂടലായ കേരള ഹൗസ് കാർണിവലിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി… സന്ദർഷകർക്ക് വ്യത്യസ്ത രുചികൾ വിളമ്പാൻ ‘ഊട്ടുപുരയും’ തയ്യാർ…


അയർലണ്ട് മലയാളികൾക്ക് നാടൻ രുചി വൈവിധ്യങ്ങൾ തനിമയോടെ മുന്നിൽ എത്തിക്കുകയാണ് ഊട്ടുപുര. കാർണിവൽ വേദിയിലും നിങ്ങൾക്ക് ഈ വൈവിധ്യങ്ങൾ ആസ്വദിക്കാം….ഇഞ്ചിപുളി ചിക്കനും സമോസ ചാറ്റും, പൊതുചോറും,തലശ്ശേരി മട്ടൻ ദം ബിരിയാണിയും, മീൻ പൊള്ളിച്ചതും ഒക്കെയായി ഇന്ന് നിങ്ങളുടെ നാവിൽ കപ്പൽ ഓടിക്കാൻ ഊട്ടുപുര ഒരുങ്ങിക്കഴിഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL