gnn24x7

രുചിയേറും ‘വിഷു സദ്യ’ ഒരുക്കി ഊട്ടുപുര; ഇപ്പോൾ ബുക്ക്‌ ചെയ്യാം

0
89
gnn24x7

ഈ വിഷു ദിനത്തിൽ രുചിയുടെ കൈനീട്ടവുമായി ‘ഊട്ടുപുര’ സ്പെഷ്യൽ സദ്യ. ഉപ്പേരി മുതൽ അടപ്രഥമൻ ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ വിഷു സദ്യയാണ് ഷെഫ് ബിഷ്‌ണു നിങ്ങൾക്കായി ഒരുക്കുന്നത്. ഫാമിലി പാക്കിന് – 80€, രണ്ട് പേർക്കുള്ള സദ്യക്ക് – 45€ എന്നിങ്ങനെയാണ് നിരക്ക്. Bray, Stillorgan, Lucan, എന്നിവിടങ്ങളിൽ നിന്ന് സദ്യ കളക്റ്റ് ചെയ്യാം. ഏപ്രിൽ 11 വരെ നിങ്ങളുടെ ഓർഡറുകൾ ബുക്ക്‌ ചെയ്യാം. ബുക്ക്‌ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 089 424 6711, 089 408 2759

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

gnn24x7