gnn24x7

അയർലൻഡിന് ഓണ രുചിയുമായി “ഊട്ടുപുര”

0
287
gnn24x7

ഇത്തവണത്തെ ഓണത്തിന് വയറും മനസ്സും ഒരുപോലെ നിറയ്ക്കാൻ ഒരു കൂട്ടം ഉഗ്രൻ സദ്യ വിഭവങ്ങളുമായ ഊട്ടുപുര വീണ്ടും എത്തുന്നു. 17 വിഭവങ്ങൾ അടങ്ങിയ തനി നാടൻ സദ്യയുമായി അയർലണ്ട് മലയാളികൾക്ക് ഓണത്തെ രുചി ഉത്സവമാക്കി മാറ്റാൻ ഊട്ടുപുര സജ്ജമാണ്. ഓർഡറുകൾ മുൻകൂട്ടി നൽകണമെന്നത് മാത്രമാണ് നിബന്ധന.

നാലു പേരടങ്ങുന്ന ഒരു കുടുംബത്തിനായുള്ള സദ്യയ്ക്ക് 95 യൂറോയുടെ രണ്ടു പേർക്ക് മാത്രമായുള്ള സദ്യയ്ക്ക് 50 യൂറോയും മാത്രമാണ് നൽകേണ്ടത്. സെപ്റ്റംബർ 4 വരെയാണ് ഓർഡറുകൾ സ്വീകരിക്കുന്നത്. മുൻകൂട്ടി ഓർഡറുകൾ നൽകുന്നതിന് 0894246711, 0894082759 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

സെപ്റ്റംബർ 8 തിരുവോണ ദിവസം രാവിലെ 10.30 മുതൽ 12 മണി വരെ Ingredients Bray Car Park, Ingredients Stillorgan Car Park, Eurasia Car Park എന്നിവിടങ്ങളിൽ നിന്നും നിങ്ങളുടെ ഓർഡറുകൾ ഡെലിവറി ചെയ്യുന്നതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here