നിവിൻ പോളി നായകനായ ഏറ്റവും പുതിയ ചിത്രം പടവെട്ട് അയർലണ്ടിൽ പ്രദർശനത്തിന് എത്തുന്നു. നവംബർ നാല് മുതലാണ് അയർലൻഡ് സിനിമാസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. ലിജു കൃഷ്ണ രജനിയും സംവിധാനവും നിർവഹിച്ച പടവെട്ട് ഇതിനോടകം തന്നെ പ്രേക്ഷ പിടിച്ചുപറ്റി കഴിഞ്ഞു. തികച്ചും സാധാരണക്കാരനായ ഒരു കഥാപാത്രം അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേക്ക് വരുന്ന പ്രശ്നങ്ങളെ നേരിടുന്ന കഥ പറയുന്ന സിനിമയാണിത്.
cineworld (DUBLIN), ODEON (LIMERICK, WATERFORD, BLANCHARDSTOWN, CHARLESTOWN, COOLOCK), CC CENTURY (LETTERKENNY), REEL PICTURT (BLACKPOOL, CORK) എന്നിവിടങ്ങളിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu