gnn24x7

ഐറിഷ് റെസ്റ്റോറന്റ് അവാർഡ്സ് തിളക്കത്തിൽ PINK SALT INDIAN RESTAURANT

0
421
gnn24x7

ഐറിഷ് റെസ്റ്റോറന്റ് അവാർഡ്സ് 2025 ൽ മിന്നും തിളക്കവുമായി Pink Salt Indian Restaurant. ലെൻസ്റ്റർ റീജിയണൽ അവാർഡ്സിൽ വിക്ലോയിലെ Best World Cuisine പുരസ്കാരം പിങ്ക് സാൾട്ട് സ്വന്തമാക്കി.2022 ലും 2019 ലും പിങ്ക് സാൾട്ട് ഈ വിഭാഗത്തിൽ പുരസ്കാരം നേടിയിരുന്നു. കൂടാതെ, Employee Excellence Award ന് പിങ്ക് സാൾട്ടിലെ Susan O’Brien അർഹയായി.

Best Casual Dining, Best Restaurant,Best Use of Social Media, Innovator of the Year, Best Customer Service, Best Wine Experience, Best Chef,Best Restaurant Manager, Outstanding Achievement Award തുടങ്ങി വിവിധ വിഭാഗങ്ങളിൽ പിങ്ക് സാൾട്ട് റെസ്റ്റോറന്റിന് നാമ നിർദ്ദേശം ലഭിച്ചിരുന്നു. എല്ലാ വിജയികളും മെയ് 19 തിങ്കളാഴ്ച ഡബ്ലിനിൽ നടക്കുന്ന ഓൾ അയർലൻഡ് ഫൈനലിലേക്ക് യോഗ്യത നേടും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7