റിക്രൂട്ട് പ്രിസൺ ഓഫീസർക്കുള്ള ഒഴിവുകളിലേക്ക് ഐറിഷ് പ്രിസൺ സർവീസ് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾക്കുള്ള സമയപരിധി 2023 ഒക്ടോബർ 5 വ്യാഴാഴ്ച, ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്.
https://www.publicjobs.ie/en/index.php?option=com_jobsearch&view=jobdetails&Itemid=263&cid=178835&campaignId=23392801 എന്ന ലിങ്ക് വഴി ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർഥികൾ 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. EEA, UK, Switzerland പൗരന്മാർ, ജീവിത പങ്കാളിയോ മക്കളോ EEA, UK, SWITZERLAND പൗരന്മാരായവർ, STAMP 4 വിസയുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S








































