അയർലൻഡിലെ റോമൻ കാത്തോലിക്ക വിഭാഗത്തിൽപ്പെട്ട മലയാളികളുടെ ചിരകാലാഭിലാഷം പൂവണിയുന്നു. കുറെ നാളുകളായി അവർ ആഗ്രഹിച്ച റോമൻ കാത്തോലിക്ക് മലയാളം കുർബാന ( ലാറ്റിൻ റീത്ത് )ബ്ലാഞ്ചേസ് ടൗണിലെ St. Philip the Apostle church, Mount View ൽ ഈ മാസം മുതൽ ആരംഭിക്കുന്നു. എല്ലാ മാസത്തിലെയും മൂന്നാമത്തെ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് ലാറ്റിൻ റീത്തിലുള്ള റോമൻ കാത്തോലിക്ക് മലയാളം കുർബാന.
ഈ മാസത്തെ കുർബാന 19 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരിക്കും. റോമൻ കത്തോലിക്ക് മലയാളം കുർബാനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നഎല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb








































