ഹൈന്ദവ ആചാരങ്ങളേയും അനുഷ്ടാനങ്ങളെയും മുറുകെ പിടിക്കുവാനും അതിനെ വരും തലമുറയ്ക്ക് പകർന്നു നൽകുവാൻ ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്കൃതി സത്സംഗ് വിപുലമായ വിഷു ആഘോഷങ്ങൾ ഒരുക്കുന്നു. ഏപ്രിൽ മാസം 12ാം തീയതി ശനിയാഴ്ച്ച രാവിലെ 09:30am മുതൽ Malahide ഉള്ള nondaloy Temple -ൽ വെച്ച് വിഷു ആഘോഷ പരിപാടികൾ നടക്കും.

ഈ ആഘോഷ വേളയിൽ എല്ലാ കുടുംബങ്ങളുടെയും സാന്നിധ്യം ക്ഷണിക്കുന്നു. ആഘോഷ പരിപാടിക്കായുള്ള രജിസ്ട്രേഷൻ മാർച്ച് 25 മുതൽ ആരംഭിച്ചിരിക്കുന്നു. ഈ വിഷുക്കാലം ഏവർക്കും സമ്പൽ സമൃധിയുടെ പൊൻകണി ഒരുക്കാം.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
