ഓണക്കാലത്ത് വമ്പിച്ച ഓഫറുകളുമായി അയർലണ്ടിലെ പ്രമുഖ ഏഷ്യൻ സൂപ്പർമാർക്കറ്റ് ശൃംഖലയായ SelectAsia യുടെ പുതിയ രണ്ട് ഷോപ്പുകൾ കൂടി തുറക്കുന്നു. Limerick, Newbridge എന്നിവിടങ്ങളിൽ സെപ്റ്റംബർ 6ന് രാവിലെ 10.30ന് പ്രവർത്തനം ആരംഭിക്കും.

ഉൽഘാടനത്തോടനുബന്ധിച്ച് ആദ്യ രണ്ട് ദിവസം ബില്ലിൽ 10% ഡിസ്‌കൗണ്ട് നിങ്ങൾക്ക് ലഭിക്കും. കൂടാതെ ഫേസ്ബുക്കിൽ Like and Share Contest ൽ പങ്കെടുത്ത് തിരഞ്ഞെടുക്കുന്ന രണ്ട് പേർക്ക് 50 യൂറോയുടെ വൗച്ചറും സ്വന്തമാക്കാം.


മത്സരത്തിൽ പങ്കെടുക്കാനായി https://www.facebook.com/selectasialimerck എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. Limerickലെ ROXBORO ഷോപ്പിംഗ് സെന്ററിലും, Unit 14F, Cutlery Road, Newbridge, Co. Kildare ലുമാണ് പുതിയ ഷോപ്പുകൾ പ്രവർത്തിക്കുക.
SelectAsia യ്ക്ക് നിങ്ങൾ നൽകിയ പിന്തുണ തുടരണമെന്ന് അഭ്യർത്ഥിച്ച് ഏവരെയും സ്വാഗതം ചെയ്യുന്നു.


 
                






