റൊമാന്റിക് സിംഗിംഗ് സ്റ്റാർ ഷാൻ അയർലണ്ട് നയിക്കുന്ന സംഗീത നിശയുടെ തിയതിയിൽ മാറ്റം. Bright AMJ Entertainments ഒരുക്കുന്ന SHAAN- LIVE IN CONCERT ഒക്ടോബർ 5നു അരങ്ങേറും. ജൂൺ 22നായിരുന്നു പരിപാടി മുൻപ് നിശ്ചയിച്ചിരുന്നത്. സംഗീത പരിപാടിയുടെ ടിക്കറ്റ് ബുക്കിംഗ് അവസാന ഘട്ടത്തിലാണ്. ഒക്ടോബർ 5നു 6 മണിക്ക് Dublin Convention Centre ലാണ് കൺസെർട്ട് നടക്കുക.
https://www.brightamjentertainments.com എന്ന വെബ്സൈറ്റ് വഴി പരിപാടിയുടെ ടിക്കറ്റുകൾ നിങ്ങൾക്കും സ്വന്തമാക്കാം.ബുക്ക് ചെയ്ത ടിക്കറ്റുകളുടെ സാധുതയും നീട്ടിയിട്ടുണ്ട്. ഇതുവരെ ബുക്ക് ചെയ്തവരുടെ ടിക്കറ്റുൾക്ക് ഒക്ടോബർ 5 വരെ കാലാവധി ഉണ്ടായിരിക്കും.
![](https://gnn24x7.com/wp-content/uploads/2024/06/Sequence-01_1-1024x299.gif)
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb