ഡബ്ലിനിൽ സംഗീത പ്രേമികളുടെ അവിസ്മരണീയ രാവിനു തിരി തെളിയാൻ ഇനി ഒരു ദിനം കൂടി മാത്രം. ബോളിവുഡ് റൊമാന്റിക് സിംഗിംഗ് സ്റ്റാർ സ്റ്റാർ ഷാൻ നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. Bright AMJ Entertainments ഒരുക്കുന്ന SHAAN- LIVE IN CONCERT ഒക്ടോബർ 5നു ഡബ്ലിനിൽ അരങ്ങേറും.

സംഗീത പരിപാടിയുടെ ടിക്കറ്റ് ബുക്കിംഗ് അവസാന ഘട്ടത്തിലാണ്. നാളെ വൈകുന്നേരം 6 മണിക്ക് Dublin Convention Centre ലാണ് കൺസെർട്ട് നടക്കുക. https://www.brightamjentertainments.com എന്ന വെബ്സൈറ്റ് വഴി പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ നിങ്ങൾക്കും സ്വന്തമാക്കാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
