ആയർലണ്ടിൽ ആരോഗ്യ മേഖലയിൽ വിവിധ തൊഴിലാവസരങ്ങളുമായി Vista Career Solutions. സോഷ്യൽ വർക്കർ, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപേഷണൽ തെറാപ്പിസ്റ്റ് തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

ഫ്രീ റിക്രൂട്ട്മെന്റ് അവസരമാണ് Vista Career Solutions നിങ്ങൾക്കായി ഒരുക്കുന്നത്. അയർലണ്ടിൽ CORU രജിസ്ട്രേഷൻ ബോർഡിൽ രജിസ്റ്റേർഡ് ആയവർക്ക് മാത്രമാണ് അവസരം.താല്പര്യമുള്ളവർ ബയോഡാറ്റാ jobs@vcsnursing.com എന്ന ഇമെയിലിൽ അയക്കുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL